പഠനത്തെയും പഠിപ്പിക്കുന്ന രീതികളെയും വിദ്യാഭ്യാസത്തിൻ്റെ ഭാവിയെയും പുതിയ രീതിയിൽ പുനർനിർവ്വചിക്കുന്നു
വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉത്തരവാദിത്തത്തോടെ AI ഉപയോഗിച്ച് കഴിവുകൾ വളർത്താനും ദൈനംദിന ജോലികൾ മെച്ചപ്പെടുത്താനും ഭാവിക്കായി സജ്ജരാകാനും OpenAI സഹായിക്കുന്നു.

പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിശ്വസിക്കുന്ന സേവനം
എല്ലാ തലങ്ങളിലുമുള്ള അധ്യാപകരെയും വിദ്യാർത്ഥികളെയും ശാക്തീകരിക്കുന്നു
ക്ലാസ്‌മുറികൾ മുതൽ രാജ്യങ്ങൾ തോറും എല്ലാവർക്കും മെച്ചപ്പെട്ട അവസരങ്ങൾ ലഭ്യമാകാനും കഴിവുകളും ആത്മാവിശ്വാസവും വളർത്താനും അറിവ് എളുപ്പത്തിൽ ലഭ്യമാക്കാനും സഹായിക്കുന്ന മാർഗ്ഗങ്ങൾ അടുത്തറിയൂ.

K–12
അധ്യാപകർക്കുള്ള പ്രായോഗിക മാർഗ്ഗങ്ങളും നിർദ്ദേശങ്ങളും വിഭവങ്ങളും ഉപയോഗിച്ച് AI, ക്ലാസ്‌മുറികളിലും സ്കൂൾ സംവിധാനങ്ങളിലും ലഭ്യമാക്കൂ.

ഉന്നതവിദ്യാഭ്യാസം
സ്ഥാപനങ്ങൾക്ക് അനുയോജ്യമായ AI സാങ്കേതികവിദ്യ ഉപയോഗിച്ച് അധ്യാപനം, ഗവേഷണം, ക്യാമ്പസ് പ്രവർത്തനങ്ങൾ, വിദ്യാർഥികളുടെ വിജയം എന്നിവയെ പിന്തുണയ്ക്കുക.

വിദ്യാർഥികൾ
ChatGPT ഉപയോഗിച്ച് പഠിക്കാം നിർമ്മിക്കാം ഗവേഷണം ചെയ്യാം കൂടാതെ നിങ്ങളുടെ തൊഴിൽജീവിതത്തിനായി സജ്ജരാകാം.

രാജ്യങ്ങൾ
വിദ്യാഭ്യാസ മേഖലയിലുടനീളം AI സാക്ഷരതയും അധ്യാപകരുടെ ലഭ്യതയും തൊഴിൽ ശേഷിയും വളർത്തിയെടുക്കൂ.
പഠിപ്പിക്കാനും പഠിക്കാനും നയിക്കാനുമുള്ള പുതിയ രീതികൾ
വിദ്യാഭ്യാസ മേഖലയിൽ, മനുഷ്യൻ്റെ ചിന്തകൾക്കും തീരുമാനങ്ങൾക്കും മുൻഗണന നൽകിക്കൊണ്ട് കാര്യങ്ങൾ പ്ലാനിംഗിൽ നിന്ന് പ്രവൃത്തിയിലേക്ക് കൊണ്ടുവരാൻ സഹായിക്കുമ്പോഴാണ് AI ഏറ്റവും പ്രയോജനകരമാകുന്നത്.










