Tally
മനോഹരമായ ഫോമുകൾ സൃഷ്ടിക്കുക
- വിഭാഗം
- ഉൽപ്പാദനക്ഷമത
- ഡെവലപ്പർ
- Tally
- Website
- (പുതിയ വിൻഡോയിൽ തുറക്കുന്നു)
ഇത് എങ്ങനെ പ്രവർത്തിക്കുന്നു
നിർമിത ബുദ്ധിയുടെ സഹായത്തോടെ Tally ഫോമുകൾ വേഗത്തിൽ സൃഷ്ടിക്കുക. നിങ്ങളുടെ ആവശ്യം ലളിതമായ ഇംഗ്ലീഷിൽ വിവരിക്കുക. ഉടൻ ഉപയോഗിക്കാവുന്ന, വ്യക്തവും ചിട്ടയുള്ളതുമായ ചോദ്യങ്ങൾ ആപ്പ് തയ്യാറാക്കും. സർവേകൾക്കും അഭിപ്രായ ഫോമുകൾക്കും അപേക്ഷകൾക്കും രജിസ്ട്രേഷനുകൾക്കും അനുയോജ്യം. നിങ്ങളുടെ ആശയത്തെ നിമിഷങ്ങൾക്കകം ഫോം നിർമിക്കാനുള്ള രൂപരേഖയാക്കാൻ ഇത് സഹായിക്കുന്നു. ഒപ്പം, നിങ്ങളുടെ പ്രവർത്തനരീതി ലളിതവും കാര്യക്ഷമവുമായി നിലനിർത്തുന്നു.
നിങ്ങൾക്ക് വേറെ എന്തൊക്കെ ചെയ്യാനാകും?
ഉൽപ്പന്നത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ശേഖരിക്കുക
Tally, മൊത്തം റേറ്റിംഗ്, സവിശേഷതകളുടെ മുൻഗണന, സ്വതന്ത്രമായി മറുപടി നൽകാവുന്ന ഒരു ചോദ്യം എന്നിവയുള്ള ചെറിയ ഉൽപ്പന്ന അഭിപ്രായ ഫോം സൃഷ്ടിക്കുക. അഞ്ചു മിനിറ്റിനകം പൂരിപ്പിക്കാനാകണം; ഉത്തരം നിർദേശിക്കുന്ന ചോദ്യങ്ങൾ ഒഴിവാക്കുക.
പരിപാടിക്കുള്ള രജിസ്ട്രേഷൻ സജ്ജമാക്കുക
Tally, പേര്, ഔദ്യോഗിക ഇമെയിൽ, തിരഞ്ഞെടുത്ത സെഷൻ, പ്രവേശനക്ഷമതാ ആവശ്യങ്ങൾ എന്നിവയ്ക്കായി ശിൽപ്പശാലാ രജിസ്ട്രേഷൻ ഫോം സൃഷ്ടിക്കുക. നിർബന്ധമായും പൂരിപ്പിക്കേണ്ട ഇടങ്ങൾ പരമാവധി കുറച്ച് ഫോം കാണിക്കുക.
പദ്ധതി അപേക്ഷകൾ ഏകീകരിക്കുക
Tally, ലക്ഷ്യം, ലക്ഷ്യമിടുന്നവർ, സമയപരിധി, പരിമിതികൾ, വിജയമാനദണ്ഡം എന്നിവ ഉൾപ്പെടുത്തി പുതിയ പദ്ധതികൾക്കുള്ള അപേക്ഷാ ഫോം സൃഷ്ടിക്കുക. തിരക്കുള്ള അപേക്ഷകനും പൂരിപ്പിക്കാനാകുംവിധം ചുരുക്കുക.
ഉൾപ്പെടുന്നവ
ആപ്പ്
Tally
വിഭവങ്ങൾ
ഏതാനും ക്ലിക്കുകളിലൂടെ Tally പ്ലഗിൻ ചേർക്കുക
ലഭ്യത എന്നത് അതത് പ്ലഗിൻ, നിങ്ങളുടെ പ്ലാൻ, വർക്ക്സ്പേസ് ക്രമീകരണങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ചില കണക്ഷനുകൾക്ക് അഡ്മിന്റെ കോൺഫിഗറേഷനോ അല്ലെങ്കിൽ അനുമതിയോ ആവശ്യമാണ്. ആക്സസ് ബ്ലോക്ക് ചെയ്തിരിക്കുകയാണെങ്കിൽ നിങ്ങളുടെ വർക്ക്സ്പേസ് അഡ്മിനെ ബന്ധപ്പെടുക.
ബന്ധപ്പെട്ട പ്ലഗിനുകൾ പരിശോധിക്കുക
Product Design
ഉൽപ്പന്ന ആശയങ്ങളെ രൂപകൽപ്പനകളായും ഗവേഷണ സാമഗ്രികളായും മാറ്റുക.
Data
ഡാറ്റയെ വ്യക്തമായ തീരുമാനങ്ങളാക്കി മാറ്റുക.
Creative Production
വിപണന സാമഗ്രികൾ വേഗത്തിൽ സൃഷ്ടിക്കുകയും പരിഷ്കരിക്കുകയും ചെയ്യുക.
Airtable
ChatGPT-ലേക്ക് ഘടനാപരമായ ഡാറ്റ ചേർക്കുക.
Asana
Asana ടാസ്കുകളെ വ്യക്തമായ അപ്ഡേറ്റുകളും പ്ലാനുകളും ആക്കുക.
HubSpot
CRM ഡാറ്റ വിശകലനം ചെയ്ത് ഉൾക്കാഴ്ചകൾ കണ്ടെത്തുക.


