കുറിച്ച്
നിർമിതബുദ്ധിക്ക് പ്രഥമ പരിഗണന നൽകുന്ന ആഗോള മാനേജ്മെന്റ് ഉപദേശക ഗ്രൂപ്പാണ് Sia. 1999-ൽ സ്ഥാപിതമായ ഞങ്ങൾ തുടക്കം മുതലേ ഡിജിറ്റലായിരുന്നു. ഇന്ന് ഞങ്ങളുടെ തന്ത്രപരവും മാനേജ്മെന്റ് സംബന്ധവുമായ കഴിവുകൾക്ക് ഡാറ്റാ ശാസ്ത്രം കരുത്തേകുന്നു, സർഗാത്മകത മികവേകുന്നു, ഉത്തരവാദിത്വം ദിശ നൽകുന്നു. മാറ്റത്തെ ശുഭപ്രതീക്ഷയോടെ സമീപിക്കുന്ന ഞങ്ങൾ, പരിവർത്തനത്തിന് തുടക്കമിടാനും അതിലൂടെ മുന്നേറാനും അതിന്റെ നേട്ടങ്ങൾ കൈവരിക്കാനും ഉപഭോക്താക്കളെ സഹായിക്കുന്നു. പ്രതികൂല ഫലങ്ങൾ കുറയ്ക്കാനും അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനും ഉപഭോക്താക്കളെ സഹായിക്കുന്ന, പ്രഭാവം പലമടങ്ങാക്കുന്ന ശക്തിയാണ് ശുഭപ്രതീക്ഷയെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. വൈവിധ്യമാർന്ന മേഖലകളിലും സേവനങ്ങളിലും വൈദഗ്ധ്യമുള്ള ഞങ്ങളുടെ 3,000 ഉപദേശകർ 19 രാജ്യങ്ങളിലെ 48 കേന്ദ്രങ്ങളിൽനിന്ന് ലോകമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് സേവനം നൽകുന്നു. ഞങ്ങളുടെ വൈദഗ്ധ്യം ഫലങ്ങൾ നൽകുന്നു. ഞങ്ങളുടെ ശുഭപ്രതീക്ഷ ഫലങ്ങളെ മാറ്റിമറിക്കുന്നു.
- സേവനം നൽകുന്ന രാജ്യങ്ങൾ
- ആഗോളം
- വ്യവസായങ്ങൾ
- ആരോഗ്യപരിചരണവും ജീവശാസ്ത്രവും, ഊർജവും പൊതുസേവനങ്ങളും, ചില്ലറവ്യാപാരവും ഉപഭോക്തൃ ഉൽപ്പന്നങ്ങളും, സാങ്കേതികവിദ്യ, സാമ്പത്തിക സേവനങ്ങൾ
- പ്രോഗ്രാം പങ്കാളികൾ
- AWS