Canva, ChatGPT എന്നിവ ഉപയോഗിച്ച് കൂടുതൽ കാര്യങ്ങൾ പൂർത്തിയാക്കൂ
ChatGPT‑യിലെ Canva ഉപയോഗിച്ച് മനോഹരവും ബ്രാൻഡിന് അനുയോജ്യവുമായ ഡിസൈനുകൾ സൃഷ്ടിക്കൂ.

ക്രെഡിറ്റുകൾ നേടാൻ ഇന്ന് Canva പ്ലഗിൻ പരീക്ഷിക്കൂ
ഓരോ വർക്ക്സ്പേസിനും $50 മൂല്യമുള്ള ക്രെഡിറ്റുകൾ രണ്ടുതവണ പ്രയോജനപ്പെടുത്താം
Canva പ്ലഗിൻ സജീവമാക്കി $50 വർക്ക്സ്പേസ് ക്രെഡിറ്റുകൾ നേടൂ
യോഗ്യരായ Canva, ChatGPT ഉപയോക്താക്കൾക്ക് ലഭ്യമാണ്.
നിങ്ങളുടെ സംഭാഷണത്തിൽത്തന്നെ ആശയത്തെ ബ്രാൻഡിന് അനുയോജ്യമായ ഡിസൈനാക്കി മാറ്റൂ. അവതരണങ്ങൾ, സോഷ്യൽ കറൗസലുകൾ, ലഘുലേഖകൾ, സമ്പൂർണ പ്രചാരണങ്ങൾ എന്നിവയും അതിലേറെയും സൃഷ്ടിക്കൂ. വലുപ്പം മാറ്റുക, എഡിറ്റ് ചെയ്യുക, നിങ്ങളുടെ ഡാറ്റ ഉപയോഗിച്ച് ടെംപ്ലേറ്റുകൾ സ്വയം പൂരിപ്പിക്കുക, വീണ്ടും തുടങ്ങാതെ തന്നെ വിവിധ ഫോർമാറ്റുകളിൽ നിരവധി പതിപ്പുകൾ ഒരുമിച്ച് സൃഷ്ടിക്കുക. പങ്കിടാനോ അവതരിപ്പിക്കാനോ Canva-യിൽ കൂടുതൽ മെച്ചപ്പെടുത്താനോ തയ്യാറാണ്.
കൂടുതൽ വിവരങ്ങൾക്ക് പതിവുചോദ്യങ്ങൾ കാണുക.

നിങ്ങളുടെ ബിസിനസിന് സർഗാത്മക സഹായത്തിന് ഒരു കൈകൂടി ലഭിച്ചു
നിങ്ങളുടെ ബിസിനസിന് ആവശ്യമായതെല്ലാം സൃഷ്ടിച്ചുകൊണ്ടിരിക്കൂ. ബ്രാൻഡിന് അനുയോജ്യമായ പ്രചാരണങ്ങൾ, വിൽപ്പനാ സാമഗ്രികൾ, ഉള്ളടക്കം എന്നിവ സൃഷ്ടിച്ച് മികച്ച ആശയങ്ങൾ എല്ലാ മാധ്യമങ്ങളിലേക്കും വ്യാപിപ്പിക്കൂ.
കൂടുതൽ, വേഗത്തിൽ സൃഷ്ടിക്കൂ.
ഒരു പ്രചാരണം ആരംഭിക്കൂ
ഒരു ഓഫറിനെയോ പ്രചാരണ ആശയത്തെയോ ബ്രാൻഡിന് അനുയോജ്യമായ പ്രചാരണ ഉള്ളടക്കമാക്കി മാറ്റൂ.
ബ്രാൻഡിനോട് ചേർന്നുനിൽക്കൂ.
വൻതോതിൽ സൃഷ്ടിക്കൂ
നിങ്ങളുടെ ഉൽപ്പന്നം, ലിസ്റ്റിംഗ്, പരിപാടി, അല്ലെങ്കിൽ ലൊക്കേഷൻ ഡാറ്റ സ്വയം പൂരിപ്പിച്ച് ഒരു Canva ടെംപ്ലേറ്റിൽനിന്ന് ബ്രാൻഡിന് അനുയോജ്യമായ നിരവധി ഡിസൈനുകൾ സൃഷ്ടിക്കൂ.
ഒരാശയം, എല്ലാ മാധ്യമങ്ങളിലും.
ഉള്ളടക്കം പുനരുപയോഗിക്കൂ
നിലവിലുള്ള ഒരു ഡിസൈൻ എടുത്ത് വ്യത്യസ്ത മാധ്യമങ്ങൾക്കും പ്രേക്ഷകർക്കും ഫോർമാറ്റുകൾക്കും അനുയോജ്യമാക്കി വേഗത്തിൽ മാറ്റൂ.
തുടങ്ങാൻ സഹായിക്കുന്ന പ്രോംപ്റ്റുകൾ
ഒരു ലഘുവിവരണമോ രൂപരേഖയോ പ്രാഥമിക ആശയമോ പങ്കിടാൻ തയ്യാറായ, ബ്രാൻഡിന് അനുയോജ്യമായ സാമൂഹികമാധ്യമ പോസ്റ്റോ അവതരണമോ വിപണന സാമഗ്രിയോ ആക്കി മാറ്റൂ.